Webdunia - Bharat's app for daily news and videos

Install App

കാനഡയില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം 168 ആയി

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജൂണ്‍ 2022 (13:00 IST)
കാനഡയില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം 168 ആയി. കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസാ ടാം ആണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിനെതിരെ വാക്‌സിനേഷന്‍ കാംപയിന്‍ നടക്കുകയാണെന്നും രോഗികളെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കുന്നെന്നും അവര്‍ അറിയിച്ചു. രോഗികളായവര്‍ പുരുഷന്മാരാണ്. ഇവരുടെ പ്രായം 20നും 69നും ഇടയിലാണ്. അതേസമയം യുകെയില്‍ രോഗികളുടെ എണ്ണം 500 കടന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments