Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് കഴിച്ചാല്‍ സമ്മര്‍ദ്ദം കുറയും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (13:22 IST)
ഇന്ന് ആളുകള്‍ സമ്മര്‍ദ്ദത്തിലാണ് അവരുടെ ജീവിതം തള്ളി നീക്കുന്നത്. ചിലഭക്ഷണങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ കുറയ്ക്കാനുള്ള കഴിവുണ്ട്. അതില്‍ ആദ്യത്തേത് ഡാര്‍ക് ചോക്ലേറ്റാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫ്‌ളാവനോയിഡുകളും അടങ്ങിയിരിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതേപോലെ ബ്‌ളുബറിയിലും ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഉണ്ട്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് ഡാമേജ് ഉണ്ടാകുന്നത് തടയുകയും ചെയ്യും. 
 
അവക്കാഡോയില്‍ നല്ല ഫാറ്റും വിറ്റാമിനുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഒമേഗ ത്രി അടങ്ങിയ ഫാറ്റി മത്സ്യങ്ങളും മാനസികാരോഗ്യം മെച്ചപ്പെടുത്തും. മറ്റൊന്ന് യോഗര്‍ട്ടാണ്. ഇത് കുടലിലെ നല്ലബാക്ടീരിയകളെ കൂട്ടുകയും ഇതുവഴി തലച്ചോറില്‍ ഹാപ്പി ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നു. ഇലക്കറികളും ഓറഞ്ച് ഇത്തരത്തിലുള്ള ഭക്ഷണമാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനുള്ളില്‍ നടക്കുമ്പോള്‍ ചെരുപ്പ് ധരിക്കണം

ആദ്യരാത്രി ദമ്പതികൾ പാൽ കുടിക്കുന്നത് എന്തിന്?

സ്ത്രീകൾ പുക വലിച്ചാൽ...

മുടിക്കൊഴിച്ചിലുണ്ടോ? വെള്ളം മാത്രമായിരിക്കില്ല പ്രശ്നക്കാരൻ

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments