ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ഏപ്രില്‍ 2024 (13:44 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്ത് ഇന്ത്യയാണ്. ജനസംഖ്യയുടെ 20-40 ശതമാനം പേരും വെജിറ്റേറിയന്‍സാണെന്നാണ് പറയുന്നത്. മതം, സംസ്‌കാരം എന്നീ കാരണങ്ങളാണ് ഇന്ത്യക്കാരില്‍ വെജിറ്റേയന്‍സുണ്ടാകാന്‍ കാരണം. മെക്‌സിക്കോയിലെ 19 ശതമാനത്തോളം പേരും വെജിറ്റേറിയന്‍സാണ്. അര്‍ബന്‍ ഏരിയകളിലാണ് ഇവര്‍ കൂടുതലുള്ളത്. തായ് വാനിലെ 12-14 ശതമാനം പേരും വെജിറ്റേറിയനാണ്. ഇതിന് കാരണം ബുദ്ധമതത്തിന്റെ സ്വാധീനവും ആരോഗ്യപരമായ ചിന്തകളുമാണ്. ഇസ്രയേലിലെ 13 ശതമാനത്തോളം പേരും വെജിറ്റേറിയനാണെന്നാണ് സര്‍വേകള്‍ പറയുന്നത്. 
 
ആസ്‌ട്രേലിയയിലെ 12ശതമാനത്തോളം പേര്‍ വെജിറ്റേറിയനാണ്. ഇത് ഇവിടെ ജീവിത ശൈലിയായി ആളുകള്‍ തിരഞ്ഞെടുക്കാറുണ്ട്. അര്‍ജന്റീനയിലും ഫിന്‍ലാന്റിലും സ്വീഡനിലും 12 ശതമാനം പേര്‍ പച്ചക്കറിക്കാരാണ്. സമാനമായ കണക്കാണ്. ഇവിടെ സര്‍ക്കാരുകള്‍ ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. യുകെയിലും ജര്‍മനിയിലും 9 ശതമാനം പേര്‍ വെജിറ്റേറിയനാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments