Webdunia - Bharat's app for daily news and videos

Install App

ചികിത്സ തേടിയില്ല: ദമ്പതികള്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു

ശ്രീനു എസ്
ഞായര്‍, 28 മാര്‍ച്ച് 2021 (14:21 IST)
ചികിത്സ തേടാതെ ദമ്പതികള്‍ കൊവിഡ് ബാധിതരായി വീടിനുള്ളില്‍ മരണപ്പെട്ടു. പാലക്കാട് സ്വദേശി കെ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് മരിച്ചത്. ഇവര്‍ ചെന്നൈ നെസപ്പാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്. കുറച്ചു ദിവസമായി രോഗബാധിതരായിരുന്നിട്ടും ഇവര്‍ ആരെയും അറിയിച്ചിരുന്നില്ല. പുറത്തേക്ക് കാണാതായതോടെ അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് ഇവരെ കണ്ടെത്തിയത്.
 
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിശോധനയില്‍ ഇവര്‍ കൊവിഡ് ബാധിതരായിരുന്നതായി തെളിഞ്ഞു. ഇരുവര്‍ക്കും മക്കള്‍ ഇല്ലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

5 മിനിറ്റിൽ നിങ്ങൾക്കൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം, 'ഓട്സ്-ബാനാന' മാജിക്!

ഫാറ്റി ലിവർ: ശരീരം ആദ്യമെ സൂചന തരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

അടുത്ത ലേഖനം
Show comments