Webdunia - Bharat's app for daily news and videos

Install App

താരന്‍ എത്ര തരത്തില്‍; ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരി ഏതെന്നറിയാമോ ?

താരന്‍ എത്ര തരത്തില്‍; ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരി ഏതെന്നറിയാമോ ?

Webdunia
ചൊവ്വ, 10 ജൂലൈ 2018 (11:04 IST)
മുടിയുടെ കാര്യത്തില്‍ സ്‌ത്രീയായാലും പുരുഷനായാലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറല്ല. ഒരു മുടി പോലും നഷ്‌ടമാകരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇത് സാധ്യമാകാറില്ല. കൊഴിയുന്ന സ്ഥാനത്ത് പുതിയ മുടിനാര് ഉണ്ടാകാത്തതാണ് കഷണ്ടിക്ക് കാരണമാകുന്നത്.

സ്‌ത്രീകളിലും പുരുഷന്മാരിലും താരന്‍ പ്രശ്‌നം സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പലരും നിരവധി മാര്‍ഗങ്ങള്‍ തേടിപ്പോകാറുണ്ട്. ഇതിനായി ആയിരക്കണക്കിന് പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ല.

കഷണ്ടിക്ക് കാരണമായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് താരനാണ്. എന്നാല്‍ എന്താണ് താരന്‍ എന്ന് പലര്‍ക്കും അറിയില്ല. ചിലർക്ക് ഇത് സ്‌ഥിരമായും മറ്റു ചിലർക്ക് പ്രത്യേക കാലാവസ്‌ഥകളിലും താരന്‍ വില്ലനാകും.

താരൻ രണ്ടു തരത്തിലാണ്. വെളുത്ത് പൊടി പോലെ തലയിലും തോളിലും വസ്‌ത്രത്തിലും പാറി വീഴുന്ന താരനാണ് ഇതിലൊന്ന്. ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. മറ്റൊന്ന്, കുറച്ചു നനവോടെ തലയോട്ടിയോടു പറ്റിപ്പിടിച്ചിരിക്കുന്ന താരനാണ്. ഇത് മറ്റു പല ദോഷങ്ങളും ഉണ്ടാക്കിവയ്‌ക്കുന്നതാണ്. അപകടകാരിയായ താരനാണ് ഇത്.  

ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കില്‍ മുടിയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതാണ് താരന് കാരണമാകുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അടുത്ത ലേഖനം
Show comments