Webdunia - Bharat's app for daily news and videos

Install App

പങ്കാളിയുടെ സ്മാർട്ട്‌ഫോൺ നിങ്ങൾ രഹസ്യമായി പരിശോധിക്കാറുണ്ടോ ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം !

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (14:12 IST)
പാങ്കാളിയുടെ സ്മാർട്ട്‌ഫോൺ അവരറിയാതെ പരിശോധിക്കുന്നവരാണോ നിങ്ങൾ ? പൊസസീവ്‌നെസോ, സംശയമോ, ആകാംക്ഷയോ ഒക്കെ ആവാം ഇതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരം പ്രവണതകൾ ബന്ധം തന്നെ മുറിച്ചെറിയും. എന്ന മനശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 
 
എന്നാൽ ഫോണുകൾ പരസ്‌പരം സന്തോഷത്തോടെ തന്നെ കൈമാറി ഉപയോഗിക്കാനും തുറന്നുകാട്ടാനും മനസുകാട്ടുന്ന പങ്കാളികളുടെ ബന്ധം കൂടുതൽ ദൃഡമാകും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബൺ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 
സംശയത്തെയെ ഇത് പൂർണമായും ഇല്ലാതാക്കും. ആവശ്യമുള്ളപ്പോൾ സ്മാർട്ട്‌ഫോണുകൾ കൈമാറി ഉപയോഗിക്കാനും സ്മാർട്ട് ഫോണുകൾ തുറന്ന് ഉള്ളടക്കങ്ങൾ നോക്കാനുള്ള സ്വാതന്ത്ര്യം പങ്കാളികൾ സന്തോഷപൂർവം നൽകുന്നത് ഇരുവരും തമ്മിലൂള്ള ബന്ധം സുതാര്യവും ഇഴയടുപ്പുള്ളതുമാക്കും.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സ്, ഈ അഞ്ചുഭക്ഷണങ്ങളാണ് മികച്ചത്

ഫെര്‍ട്ടിലിറ്റി മുതല്‍ എല്ലുകളുടെ ബലം വരെ; മുപ്പതുകളില്‍ സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍

ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി, നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങള്‍ വ്യാപകം; ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രതവേണം

വീട്ടില്‍ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments