സ്മാർട്ട്ഫോൺ തലയ്ക്കരികെ വെച്ചാണോ ഉറക്കം, അപകടം തിരിച്ചറിയുക

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2023 (19:07 IST)
ഇന്നത്തെ കാലത്ത് ഏതൊരു മനുഷ്യനും ഏറ്റവും ആവശ്യമുള്ള കാര്യങ്ങളിൽ ഒന്നായി സ്മാർട്ട്ഫോണുകൾ മാറിയിരിക്കുകയാണ്. രാവിലെ എണീക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ സ്മാർട്ട്ഫോണുകൾ ശരീരത്തോട് ചേർന്നെന്ന പോലെയാണ് ഉപയോഗിക്കുന്നത്. രാത്രിയിൽ സ്മാർട്ട്ഫോണുകൾ ശരീരത്തിന് തൊട്ടരുകിൽ  വെച്ച് ഉറങ്ങുന്നവരും കുറവല്ല. എന്നാൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഈ ശീലം കാരണമാകും.
 
സെൽഫോനിൽ നിന്നുള്ള റേഡിയേഷൻ മൈക്രോവേവ് അവനിൽ നിന്നും വരുന്ന റേദിയേഷന് തുല്യമാണ്. അർബുദമടക്കമുള്ളവയ്ക്ക് ഇത് കാരണമാകും. ഫോണിൽ നിന്നുള്ള എൽഇഡി ലൈറ്റ് മെലാടോണിൻ്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും സിർക്കാഡിയൻ റിഥത്തെയടക്കം ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

ഏതുരക്ത ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യമായ വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

അടുത്ത ലേഖനം
Show comments