Webdunia - Bharat's app for daily news and videos

Install App

മഴ കൊണ്ടാല്‍ പനി വരുമോ?

മഴ കൊള്ളുന്നത് കൊണ്ട് മാത്രമല്ല പനി വരുന്നത്

Webdunia
ബുധന്‍, 5 ജൂലൈ 2023 (09:23 IST)
മഴക്കാലം എന്നാല്‍ പനിക്കാലം എന്നുകൂടിയാണ് അര്‍ത്ഥം. മഴക്കാലം തുടങ്ങിയാല്‍ പിന്നെ പകര്‍ച്ചവ്യാധികളുടെ സീസണ്‍ ആണ്. ഡെങ്കിപ്പനിയും എലിപ്പനിയും തുടങ്ങി സാധാരണ ജലദോഷ പനി വരെ ഈ സമയത്ത് പിടിപെടും. അതേസമയം മഴ കൊണ്ടാല്‍ പനി വരും എന്ന വിശ്വാസവും നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മഴ കൊള്ളുന്നതാണോ പനിക്ക് കാരണം? നമുക്ക് പരിശോധിക്കാം 
 
മഴ കൊള്ളുന്നത് കൊണ്ട് മാത്രമല്ല പനി വരുന്നത്. മഴക്കാലത്ത് പനിക്ക് കാരണമായ വൈറസ് നിങ്ങളുടെ ശരീരത്തില്‍ എങ്ങനെ പ്രവേശിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ പനിക്ക് കാരണം. തണുത്ത താപനിലയില്‍ അതിജീവിക്കാനും പെരുകാനും കഴിയുന്ന ജലദോഷത്തിന് കാരണമാകുന്ന ഒരു വൈറസാണ് റിനോവൈറസ്. ഈ വൈറസാണ് മഴക്കാലത്തെ പനിക്ക് യഥാര്‍ഥ കാരണം. ശരീരത്തിന്റെ ഊഷ്മാവിനേക്കാള്‍ താഴ്ന്ന താപനിലയുള്ള മൂക്കിലോ തൊണ്ടയിലോ ഉള്ള അറയില്‍ ഇത് അതിവേഗം പ്രവേശിക്കുന്നു. ഇങ്ങനെയാണ് മഴക്കാലത്ത് പനി പടരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരക്ഷിക്കാം കുടലിനെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തേയില കുടിച്ചാല്‍ ഷുഗര്‍ കുറയുമോ

ദിവസവും പത്തുമണിക്കൂറോളം ഇരിക്കേണ്ട സാഹചര്യം ഉണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

വാഴപ്പഴത്തിൽ എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളറിയാം

ഈ അവസരങ്ങളില്‍ ഒരിക്കലും ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments