Webdunia - Bharat's app for daily news and videos

Install App

രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിപ്പ് ആയുസ് കുറയ്‌ക്കുമോ ?

Webdunia
ബുധന്‍, 15 മെയ് 2019 (18:59 IST)
പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്നാവരാണ് പലരും. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് തെറ്റായ ഈ പ്രവര്‍ത്തിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. സ്‌നാക്‍സ് കഴിക്കുന്നവരുടെ ആരോഗ്യം പോലും മോശമാകും. ശരീരഭാരം കൂടുകയും കുടവയര്‍ കൂടുന്നതിനും പ്രധാന കാരണമാണ് വൈകിയുടെ കഴിപ്പും തുടര്‍ന്നുള്ള ഉറക്കവും.

ഉറങ്ങേണ്ട സമയത്ത് ഉറക്കം നഷ്‌ടപ്പെടുത്തിയാണ് വൈകി ഭക്ഷണം കഴിക്കുന്നത്. അമിത ക്ഷീണത്തിനും, പ്രമേഹത്തിനും ഈ ശീലം കാരണമാകും.

രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്‌ക്കുള്ള  സാധ്യത കൂട്ടുകയും ചെയ്യുമെന്ന് മെക്‍സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ പറയുന്നു.
ആയുസില്‍ കുറവ് വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments