Webdunia - Bharat's app for daily news and videos

Install App

ഭക്ഷണശേഷം ഉടനെ കുളിക്കരുത്...കാരണം ഇതാണ്

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (15:39 IST)
ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നൊരു ചൊല്ലുണ്ട്. ഭക്ഷണശേഷം കുളിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് അര്‍ത്ഥം. എപ്പോഴായാലും ഭക്ഷണം കഴിച്ച ശേഷം ഉടനെ കുളിക്കരുത്. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധ രോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഭക്ഷണശേഷമുള്ള കുളി ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കും. മാത്രമല്ല, ഉദരസംബന്ധമായ മറ്റ് അനുബന്ധ രോഗങ്ങളിലേക്കും ഇത് നയിക്കും. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള കുളി രക്തചംക്രമണം കുറയ്ക്കുന്നു. നല്ല രക്തചംക്രമണം ഇല്ലാത്തപ്പോള്‍ ദഹനം മന്ദഗതിയിലായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

നിങ്ങള്‍ വാങ്ങുന്ന പാല്‍ പരിശുദ്ധമാണോ? വീട്ടില്‍ പരിശോധിക്കാം!

ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അടുത്ത ലേഖനം
Show comments