Webdunia - Bharat's app for daily news and videos

Install App

എനർജ്ജിക്കു വേണ്ടി നാം കുടിക്കുന്ന ശീതള പാനിയങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നതെന്ത് ?

Webdunia
ബുധന്‍, 2 മെയ് 2018 (12:42 IST)
ചൂടുകാലം എനർജ്ജി ട്രിമ്ഗ്സുകളുടേയും ശീതള പാനിയങ്ങളുടേയും കൊയ്ത്തു കാലമാണ്. ക്ഷീണം മാറ്റാനായി നമ്മൾ കുടിക്കുന്ന ശീതളപാനീയങ്ങൾ നമുക്ക് എനർജ്ജി പ്രദാനം ചെയ്യുന്നുണ്ടോ? വളരെ കുറഞ്ഞ അളവിൽ മാത്രം  പോശകങ്ങളും  വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഇവയിൽ നിറത്തിനു രുചിക്കുമായി ചേർത്തിരിക്കുന്ന രാസ വസ്തുക്കളും ആളവിൽ കൂടുതലുള്ള കഫീനും അത്യന്തം ദോഷകരമാണ്.
 
ഇത്തരം ശീതള പാനിയങ്ങൾ കുടിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് നിരവധി പഠനങ്ങൽ ചുണ്ടിക്കാട്ടുന്നത്. ശീതള പാനിയങ്ങൾ ഉയർന്ന രക്ത സമ്മർദ്ദത്തിന് കാരണമാകും. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പഞ്ചസാരയും കഫീനുമാണ് ഇതിനു പ്രധാന കാരണം. ഇത് ഹൃദയാരോഗ്യത്തെ തന്നെ കാര്യമായി ബാധിക്കുന്നതായി അമേരിക്കർ ഹാർട്ട് അസോസിയേഷൻ നഠത്തിയ പഠനം വ്യക്തമാക്കുന്നു. 
 
മറ്റൊരു പ്രധാന പ്രശ്നം ഡയബറ്റിസ് ആണ്. കൃത്രിമമായ മധുരമാണ് ഇത്തരത്തിലുള്ള പാനിയങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. എന്നു മാത്രമല്ല ഇവ സ്വാഭാവികമായ ഇൻസുലിൻ പ്രതിരോധത്തെയും ഇല്ലാതാക്കും. ശീതള പാനിയങ്ങൾ സ്ഥിരമായി കുടിക്കുന്നവരിൽ ടൈപ്പ് 2 ഡയബറ്റിസ് കണ്ടു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
 
ശീതള പാനിയങ്ങളിലും എനർജ്ജി ട്രിംഗ്സിലും അടങ്ങിയിരിക്കുന്ന ഉയർന്ന കലോറി അമിതവണ്ണത്തിനു കാരണമാകും എന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല വിശാദം ഉത്കണ്ഠ എന്നീ മാനസ്സിക പ്രശ്നങ്ങൾക്കും ഇത് കുടിക്കുന്നതിലൂടെ കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

അടുത്ത ലേഖനം
Show comments