കുടവയര്‍ ഒരു ആരോഗ്യപ്രശ്മമാണ്. പോഷകാഹാരങ്ങളുടെ കുറവുകൊണ്ട് കുടവയര്‍ ഉണ്ടാകാം. കുടവയര്‍ കുറയ്ക്കാന്‍ ബദാം കഴിക്കുന്നത് നല്ലൊരു മാര്‍ഗമാണ്. ഇതില്‍ മുഴുവനും പ്രോട്ടീനും ഫൈബറുമാണ്. ഇത് ശരീരത്തിലെ കൊഴുപ്പുകുറയ്ച്ച് അരവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വയര്‍ നിറഞ്ഞതായി തോന്നിച്ച് അധിക ഭക്ഷണം കഴിക്കാതിരിക്കാനും ബദാം സഹായിക്കും. മറ്റൊരു ഭക്ഷണമാണ് മുട്ട.
പ്രോട്ടീന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നു. ദിവസവും രാവിലെ ഒരു മുട്ടകഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിച്ച് കൊഴുപ്പിനെ ഉരുക്കി കളയാന്‍ സഹായിക്കുന്ന പാനിയമാണ് ഗ്രീന്‍ ടീ. കൂടാതെ കുടവയര്‍ കുറയ്ക്കാന്‍ തൈരും നല്ലതാണ്. ഇതിലെ പ്രോബയോട്ടിക് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കും.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!