Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മാത്രം മതി... തലമുടി സമൃദ്ധമായി വളരും !

തലമുടി വളരാന്‍ ചില ഭക്ഷണങ്ങള്‍

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (17:01 IST)
ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നത് അവളുടെ തലമുടിയാണെന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്രതന്നെ കഴിഞ്ഞാലും നല്ല നീളമുളള തലമുടി ഏതൊരാളുടേയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. 
 
പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ തലമുടി സമൃദ്ധമായി വളരുമെന്നാണ് പറയുന്നത്. ചിക്കന്‍ , മുട്ട,  കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നുമാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുക. അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മധുരക്കിഴങ്ങ് , ബ്ലൂബെറി, പപ്പായ എന്നിവ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
 
മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും ഗുണകരമായ ഒന്നാണ് ഇരുമ്പ്. ഇലക്കറികള്‍ ശീലമാക്കുന്നതിനൊപ്പം സോയാബീന്‍, ബ്രോക്കോളി, ബീറ്റ്റൂട്ട് , ആപ്പിള്‍ എന്നിവ കൂടി കഴിക്കുന്നതും നല്ലതാണ്. സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, മത്തി, ആപ്പിള്‍ എന്നിവയില്‍ നിന്നെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അറിയാം

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

അടുത്ത ലേഖനം
Show comments