Webdunia - Bharat's app for daily news and videos

Install App

വെളുത്തുള്ളിയുടെ വില 500ലേക്ക് കുതിച്ചുയരുന്നു, എങ്കിലും കഴിക്കാന്‍ പിശുക്കുകാണിക്കരുത്!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഫെബ്രുവരി 2024 (19:24 IST)
വെളുത്തുള്ളിയുടെ വില 500ലേക്ക് കുതിച്ചുയരുന്നു. ചാല മാര്‍ക്കറ്റില്‍ കിലേയ്ക്ക് 450 രൂപയാണിപ്പോള്‍. തമിഴ്‌നാട്ടില്‍ 550 ആയിട്ടുണ്ട്. കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് വിലകൂടാന്‍ കാരണം. ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. 
 
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും അലിസിനും ചേര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുന്നത് തടയും. അണുബാധ പല ക്രോണിക് രോഗങ്ങള്‍ക്കും കാരണമാകും. കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. ഇതില്‍ നിറയെ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ കോശനശീകരണത്തെ തടയും.ന്‍സറും അമിതവണ്ണം മൂലം വന്നതാണെന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

അടുത്ത ലേഖനം
Show comments