Webdunia - Bharat's app for daily news and videos

Install App

ഗർഭം ധരിക്കാൻ പ്രായം തടസം ?

Webdunia
ബുധന്‍, 11 ജൂലൈ 2018 (13:11 IST)
ഗർഭധാരണത്തിന് പ്രായം തടസമാണോ എന്ന് പലപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു  ചോദ്യമാണ്.  പലരും മുൻ തലമുറയിൽ പ്രായമായവർ പോലും ഗർഭം ധരിച്ചിരുന്നു എന്നത് ചൂണ്ടികാട്ടിയാണ് ഈ ചോദ്യം ചോദിക്കാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്തെ ഉത്തരം മറിച്ചാണ് ഗർഭധാരനത്തിന് പ്രായം മിക്കപ്പോഴും തടസം തന്നെയാണ് എന്നതാണ് വാസ്തവം 
 
മാറിയകാലത്തിന്റെ ഭക്ഷണരീതിയും  ആരോഗ്യവുമെല്ലാമാണ് ഇതിന് കാരണം. 35 വയസിനുള്ള ഗർഭധാരനത്തിൽ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഗർഭധാരണത്തിനുള്ള ശേഷി കുറഞ്ഞു വരുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വൈകിയുള്ള ഗർഭധാരണത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിടാറുണ്ട് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.  
 
സ്വാഭാവികമായി ഗർഭം ധരിക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും നല്ലത്. വൈകുംതോറും സ്ത്രീകളിൽ ഇതിനുള്ള ശേഷി നഷ്ടപ്പെടുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 35 വയസിനു ശേഷമുള്ള ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

അടുത്ത ലേഖനം
Show comments