Webdunia - Bharat's app for daily news and videos

Install App

ടെൻഷനോടെയുള്ള ഉറക്കമുണരൽ നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെ !

Webdunia
വെള്ളി, 13 ജൂലൈ 2018 (12:29 IST)
ഇന്നത്തെ കാലത്ത് ടെൻഷൻ എന്നു പറയുമ്പോൾ അത്ര വലിയ കര്യമാക്കേണ്ട എന്നു പറയുന്നവരാണ് മിക്കവരും. എന്നാൽ ഇങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ടെൻഷൻ. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥകളിൽ ദോഷകരമായ  മാറ്റമുണ്ടാക്കും. 
 
രാവിലെ ഉറക്കമുണരുമ്പോൾ തന്നെ അന്നത്തെ ദിവസത്തെ കുറിച്ച് ടെൻഷനോടെയാണ് നമ്മളിൽ പലരു ഉണരാറുള്ളത്. ഇത് ആ ദിവസത്തെ നമ്മുടെ പ്രവർത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 
 
രാവിലെ ടെൻഷനോടെ ഉണരുന്നത് നമ്മുടെ പ്രവർത്തികളെ നെഗറ്റീവാ‍യി ബാധിക്കും. മനസിന് നടക്കാനുള്ള കാര്യങ്ങളെ മുൻ‌കൂട്ടി പ്ലാൻ ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവിനെ ടെൻഷൻ ഇല്ലാതാക്കി മറിവിയിലേക്ക് പോലും നയിക്കുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 
 
25 മുതൽ 65 വരെ പ്രായമുള്ളവരിൽ രാവിലത്തെ സ്ട്രെസ് ലെവൽ മൊബൈൽ ആപ്പ് വഴി സ്വീകരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ദൈനന്തിന പ്രവർത്തനങ്ങളുടെ കാര്യക്ഷമത അവലോകനം ചെയ്താണ് ഗവേഷകർ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!

ചിത്രങ്ങള്‍ നോക്കൂ..നിങ്ങളുടെ സ്വഭാവം അറിയാം !

20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

പാലിന് ചില ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദിവസവും പാലുകുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments