Webdunia - Bharat's app for daily news and videos

Install App

പ്രമേഹത്തെ ചെറുക്കാൻ ഉലുവയും ഉള്ളിയും

Webdunia
വ്യാഴം, 26 ജൂലൈ 2018 (12:54 IST)
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹവും ഇതുമൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും. എന്നാൽ ഇതിന് ഫലപ്രതമായി ചെറുക്കാൻ നമ്മുടെ അടുക്കളകളിൽ സദാ ഉണ്ടാകുന്ന ഉള്ളിക്കും ഉലുവക്കും കഴിയും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള ഗവേഷക സംഘം.
 
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഹൃദയാരോഗ്യത്തിന് ഉലുവയും ഉള്ളിയും ഉത്തമായതാണ് എന്ന് നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ പ്രമേഹം മൂലം ഹൃദയത്തിനു വന്നേക്കാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉലുവക്കും ഉള്ളിക്കും സാധിക്കും എന്നാണ് പഠനത്തിൽ തെളിയിച്ചിരിക്കുന്നത്. 
 
ഇത് സംബന്ധിച്ച് എലികളിൽ പ്രമേഹം സൃഷ്ടിച്ച് നടത്തിൽ പരീക്ഷണം പൂർണ വിജയമയിരുന്നു. ഉള്ളിയും ഉലുവയും വെവ്വേറെ കഴിക്കുന്നതും ഹൃതയാരോഗ്യത്തിന് നല്ലതാണെങ്കിലും ഒരുമിച്ചു ചേരുമ്പോഴാണ് കൂടുതൽ ഫലം ചെയ്യുന്നത് എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments