Webdunia - Bharat's app for daily news and videos

Install App

തിരിച്ചറിയാം നിശബ്ദ ഹൃദയസ്തംഭനത്തെ

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (16:08 IST)
ഹൃദയസ്തംഭനത്തിന്റെ ലക്ഷണം കടുത്ത നെഞ്ചു വേദനയാണ് എന്ന നമ്മൾ പലരിൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്നാൽ നെഞ്ചു വേദന പോലും അനുഭവപ്പെടാതെ ഹൃദയസ്തംഭനങ്ങൾ ഉണ്ടാകും എന്നത് എത്ര പേർക്കറിയാം ? ഇത്തരം ഹൃദയസ്തംഭനങ്ങളെയാണ് നിശബ്ദ ഹൃദയസ്തംഭനം അഥവ സൈലന്റ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.
 
ജീവിതത്തിൽ സ്വാഭാവികം എന്നു തോന്നാവുന്ന ആരോഗ്യ പ്രശനങ്ങൾ മാത്രമാണ് ഇവയുടെ ലക്ഷണമായി വരിക എന്നതാണ് ഏറ്റവും അപകടകരമായത്. തലകറക്കം, ശ്വാസ തടസം,. ചർദ്ദി, വലിയ ക്ഷീണം വിയർപ്പിലെ വർധനവ് എന്നിവയെല്ലാം ഹൃദയ  സ്തംഭനത്തിന്റെ കൂടി ലക്ഷണങ്ങളാണ് എന്ന് നാം തിരിച്ചറിയണം.
 
അതിനാൽ തന്നെ വലിയ ക്ഷീണം അനുഹവപ്പെടുമ്പോഴോ, ശ്വാസ തടസം അനുഭവപ്പെടുമ്പോഴോ അതു വെറും സ്വാഭാവികമായി സംഭിവിക്കുന്നതായി മാത്രം കണക്കാക്കി സ്വയം ചികിത്സ അരുത്. സൈലന്റ് ഹാർട്ട് അറ്റാക്കുകൾ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടേറിയ കാര്യമണ്.
 
സാധാരനയായി രണ്ടാമത്തെ ഹൃദയസ്തംഭനം നടന്ന് ആശുപത്രിയിൽ എത്തുമ്പോഴാവും ആദ്യത്തേത് അറിയാതെ പോയി എന്ന് മനസിലാവുക അതിനാൽ ഇടക്ക് ശാരീരിക പരിശോധന നടത്തുന്നതാണ് ഉത്തമം. ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുക വളരെ പ്രധാനമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

അടുത്ത ലേഖനം
Show comments