Webdunia - Bharat's app for daily news and videos

Install App

ആർത്തവം നീട്ടിവക്കാനായി ടാബ്‌ലറ്റുകൾ കഴിക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത് !

Webdunia
ശനി, 3 നവം‌ബര്‍ 2018 (16:53 IST)
സ്ത്രീകലെ ആർത്തവാം എന്നത് ജനിതകമായ ഒരു പ്രകൃയയാണ്. സ്ത്രീകൾക്ക് ഏറെ പ്രയാസകരമായ സമയമാണ് ആ അഞ്ച് ദിവസങ്ങങ്ങൾ. വേദനയും അസ്വസ്ഥതയും മാനസിക പിരിമുറുക്കവുമെല്ലാം ഈ സമയം സ്ത്രീകളെ അലട്ടും. ഇപ്പോൾ ആർത്തവം നീട്ടിവക്കാനുള്ള ഗുളികൾ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് പല പെൺകുട്ടികളും ഉപയോഗിക്കാറുമുണ്ട്. എന്നാൽ ടാബ്‌ലറ്റുകൾ ഉപയോഗിച്ച് ആർത്തവം നീട്ടിവക്കുന്നതിന് മുൻ‌പായി നിങ്ങൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു. 
 
ഗുളികൾ ഉപയോഗിച്ച് ആർത്തവൻ നീട്ടി വക്കുന്നത് ഗുരുതര അരോഗ്യ പ്രശനങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കും എന്നതാണ് വാസ്തവം 
ഈസ്ട്രജന്‍, പ്രൊജസ്ട്രോണ് എന്നീ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളാണ് സാധാരണ നിലയില്‍ ആര്‍ത്തവം നീട്ടിവയ്ക്കനായി ഉപയോഗിക്കുന്നത്. ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന് കട്ടികൂട്ടി കൊണ്ടാണ് ഇത്തരം ഗുളികകള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഒരിക്കലും ഇത് ഉപയോഗിക്കരുത്.
 
ഇത്തരം ഗുളികകൾ  സ്തനാർബുദത്തിനും ഗർഭാശയത്തിലെ കാൻസറിനും വരെ കാരണമാകും. തീർത്തും ഒഴിവാക്കാനാകാത്ത സഹചര്യങ്ങളിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവു. മറ്റേതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം ഇല്ലെങ്കിൽ ഇത് പാർശ്വ ഫലങ്ങൾ ഉണ്ടാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

അടുത്ത ലേഖനം
Show comments