Webdunia - Bharat's app for daily news and videos

Install App

ബീഫ് ഇറച്ചി കഴിക്കേണ്ടതിങ്ങനെ !

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (14:15 IST)
ബീഫ് ഇറച്ചി ആരോഗ്യത്തിന് ദോഷകരമണെന്നും നല്ലതാണെന്നുമുള്ള തരത്തിലുള്ള വാദങ്ങൾ നമ്മൾ കേൾക്കാറുണ്ട്.  എന്നാൽ സത്യാവസ്ഥ എന്താണ് ? ബീഫ്  അഥവ മട്ടിറച്ചി ശരീരത്തിന് ഒരേസമയം ഗുണകരവും ദോഷവുമാണ് എന്നതാണ് യാഥാർത്ഥ്യം.  ബീഫ് കഴിക്കുന്ന രീതിക്കനുസരിച്ചാണ് ഇത് നിർണയിക്കുന്നത്.
 
വൈറ്റമിന്‍ ബി, അയേണ്‍, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു മാംസാഹാരമാണ് ബീഫ് ഇറച്ചി. ഇത് കുട്ടികളുടെ വളർച്ചയെ ഏറെ സഹായിക്കുന്നതാണ്. എന്നാൽ ഇത് പാകം ചെയ്ത് കഴിക്കുന്ന രീതിയിൽ ശ്രദ്ധിക്കണം എന്നുമാത്രം.
 
ബീഫിൽ അധികമായി എണ്ണ ഉപയോഗിച്ച് കഴിക്കുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ ഏറെയും ഉണ്ടാകുന്നത്. എണ്ണയിൽ വറുത്തു ബീഫ് കഴിക്കുന്നത് കുറക്കുന്നതാണ് നല്ലത്. ബീഫ് ഗ്രിൽ ചെയ്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിൽ പാകം ചെയ്യുമ്പോൾ ബീഫിലെ കോഴുപ്പ് ഇല്ലാതാവുകയും ശരീരത്തിന് ഗുണകരമായി മാറുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments