കുട്ടികൾക്കും മുതിർന്നവർക്കും തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമാണ് ഏത്തപ്പഴം. മനുഷ്യ ശരീരത്തിന് ആവശ്യമായ ഗുണങ്ങള്‍ നിരവധിയുണ്ട് നേന്ത്രപ്പഴത്തില്‍.
ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യദായകമാണ് ഇവ. അമിതവണ്ണം തടയുന്നതിനൊപ്പം ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതം ഉൾപ്പെടെയുള്ളവയെ ഒഴിവാക്കാനും ഏത്തപ്പഴത്തിന്കഴിയും.
കോംപ്ലക്സ് കാർബോഹൈഡ്രേറ്റും സിംപിൾ കാർബോഹൈഡ്രേറ്റും അടങ്ങിയ അപൂർവം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്‌ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണം ചെയ്യും.
നാഡീവ്യവസ്‌ഥയുടെ കരുത്തിനും വെളുത്ത രക്‌താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകമാണ്.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!