Webdunia - Bharat's app for daily news and videos

Install App

നമ്മുടെ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്ന ഗ്രാമ്പുവിന്റെ ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും !

Webdunia
വെള്ളി, 10 മെയ് 2019 (16:51 IST)
നമ്മുടെ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിൽ പ്രധാനിയാണ് ഗ്രാമ്പു. ഭക്ഷണങ്ങളുടെ. രുചിയും മണവും മത്രമല്ല നല്ല ആരോഗ്യം നൽകുന്നതിനും ഗ്രാമ്പുവിന് വാലിയ കഴിവാണുള്ളത്ത്. കാണാൻ കുഞ്ഞനാണെങ്കിലും ഗ്രാമ്പു ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ പറഞ്ഞാൽ തീരില്ല എന്നതാണ് വാസ്തവം. 
 
ദഹന പ്രശ്നങ്ങളെ ഇല്ലതക്കുന്നതിന് ഉത്തമമായ ഒരു ഔഷധമാണ് കരയാമ്പു. ഗ്രാമ്പുവിന്റെ സാനിധ്യം ഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കിമാറ്റും. നിരവധി രോഗങ്ങൽ ചെറുക്കുന്നതിന് കഴിവുണ്ട്. ഗ്രാമ്പുവിന്. ഗ്രാമ്പുവിന്റെ അന്റീ ബക്ടീരൽ ഗുണം കോളറ പോലെയുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും.
 
ക്യാൻസർ കോശങ്ങളുടെ വളർച്ച ചെറുക്കുന്നതിനും, ശ്വസകോശ ക്യാൻസർ തടയുന്നതിനും ഗ്രാമ്പുവിനാകും. പുകവലിക്കുന്നവർ ഭക്ഷണത്തിൽ ഗ്രാമ്പു ഉൾപ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കഴിവുള്ളതിനാൽ പ്രമേഹ രോഗികൾ ഗ്രാമ്പു ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഗ്രാമ്പുവിന് സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കുന്നു; കാരണം ഇതാണ്

ദിവസവും കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ നിശബ്ദമായി വളര്‍ത്തും

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

ശിശുക്കളിലും കുട്ടികളിലും കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം

അടുത്ത ലേഖനം
Show comments