തണ്ണിമത്തന്‍ മാറിനില്‍ക്കും പൊട്ടുവെള്ളരിയുടെ മുന്നില്‍; ചൂടിനെ പ്രതിരോധിക്കാന്‍ ബെസ്റ്റാ..!

Webdunia
ബുധന്‍, 5 ഏപ്രില്‍ 2023 (11:07 IST)
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ പൊട്ടുവെള്ളരിക്ക് സാധിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ക്ഷീണവും ദാഹവും അകറ്റാനും പൊട്ടുവെള്ളരിക്ക് സാധിക്കും. തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കൂടുതലായും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്. 
 
തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്. അതുകൊണ്ട് ചൂടുകാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും പൊട്ടുവെള്ളരി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ പൊട്ടുവെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്. 
 
തണ്ണിമത്തന്‍ കഴിക്കുന്നത് പോലെ പൊട്ടുവെള്ളരിയും കഴിക്കാം. സ്പൂണ്‍ കൊണ്ട് ക്രഷ് ചെയ്ത് പൊട്ടുവെള്ളരിക്കുള്ളിലെ പള്‍പ്പ് കഴിക്കാം. അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് ജ്യൂസാക്കിയും പൊട്ടുവെള്ളരി കഴിക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് നല്ലതോ?

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

മുളന്തോട്ടി ചെറിയ വൈദ്യതി കടത്തിവിടില്ല, പക്ഷെ തീവ്രതയുള്ളത് കടത്തിവിടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

അടുത്ത ലേഖനം
Show comments