Webdunia - Bharat's app for daily news and videos

Install App

പ്രണയം നിങ്ങൾക്ക് നൽകും ഈ ആരോഗ്യ ഗുണങ്ങൾ, അറിയു !

Webdunia
ശനി, 13 ഫെബ്രുവരി 2021 (15:37 IST)
ജീവിതത്തിൽ മനസുകൊണ്ടെങ്കിലും പ്രണയിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. പ്രണയം എന്ന അവസ്ഥ നമുക്ക് തരുന്ന മാനസിക സന്തോഷവും സംതൃപ്തിയും അനുഭവിച്ചിട്ടുള്ളവരാവും നമ്മൾ. എന്നാൽ സന്തോഷം നൽക മാത്രമല്ല. പ്രണയം നല്ല ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പ്രണയിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ശാരീരികമായ ഉണർവിനും മാനസികമായ ആരോഗ്യത്തിനും സഹായിക്കുന്നത്.

പ്രണയിക്കുമ്പോൾ,.പ്രണയികളിലെ തലച്ചോറിന്റെ 12 പ്രധാന ഇടങ്ങൾ ഒരുമിച്ച് ഊർജ്ജസ്വലമാകുന്നു എന്ന് കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ വിര്‍ജീനിയയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഡൊപ്പാമിൻ ഓക്സിടോസിൻ എന്നീ ഹോർമോണുകളാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയം ഉണ്ടാകുമ്പോൾ ഊർജ്ജസ്വലമാകുന്ന ഡൊപ്പാമിൻ സമ്മർദ്ദം ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. പ്രണയികൾ പരസ്പരം പുണരുമ്പോൾ ധാരാളമായി ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടും. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

World Asthma Day 2024: വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 55 ശതമാനം പേരിലും ചെറിയ സൈഡ് ഇഫക്ടുകള്‍ ഉണ്ടായെന്ന് പഠനം

അടുത്ത ലേഖനം
Show comments