Webdunia - Bharat's app for daily news and videos

Install App

വാർ​ദ്ധ​ക്യം തടയാന്‍ ഇതിലും നല്ലൊരു മരുന്നില്ല; ശീലമാക്കണം സ്‌ട്രോബറി

വാർ​ദ്ധ​ക്യം തടയാന്‍ ഇതിലും നല്ലൊരു മരുന്നില്ല; ശീലമാക്കണം സ്‌ട്രോബറി

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (14:02 IST)
പഴവര്‍ഗങ്ങള്‍ ശീലമാക്കുന്നവര്‍ പോലും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിപ്പറയുകയോ ചെയ്യുന്ന ഒന്നാണ് സ്‌ട്രോബറി. വാർ​ദ്ധ​ക്യ​ത്തെ ത​ട​ഞ്ഞ് ചർ​മ്മ​ത്തി​ന് തി​ള​ക്കം നല്‍കുന്ന ഈ കുഞ്ഞന്‍ പഴത്തിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്‌ട്രോബറി.

ഓർ​മ്മ​ശ​ക്തി ക്ഷ​യി​ക്കു​ന്ന​ത് ത​ട​യുന്നതിനൊപ്പം ത​ല​ച്ചോ​റി​ന്റെ പ്ര​വർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാനുമുള്ള കഴിവ് സ്‌ട്രോബറിക്കുണ്ട്. ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​കൾ തടഞ്ഞ് കാൻ​സർ, ഹൃ​ദ്രോ​ഗം എ​ന്നി​വ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.

വൈ​റ്റ​മിൻ സി, വൈ​റ്റ​മിൻ കെ , നാ​രു​കൾ, ഫോ​ളി​ക്ക് ആ​സി​ഡ്, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം, റി​ബോ​ഫ്ളാ​വിൻ, ഇ​രു​മ്പ്, വൈ​റ്റ​മിൻ ബി6 എ​ന്നി​വ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്‌ട്രോബറി സ്‌ത്രീയും പുരുഷനും നിര്‍ബന്ധമായി കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അറിയാം

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

അടുത്ത ലേഖനം
Show comments