Webdunia - Bharat's app for daily news and videos

Install App

പുറത്തു നിന്നും ധാരാളം ചിക്കന്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 മാര്‍ച്ച് 2022 (17:35 IST)
ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. നമുക്ക് ആവശ്യമുള്ള ചിക്കന്‍ ഒന്നുകില്‍ ഹോട്ടലില്‍ നിന്നോ അല്ലെങ്കില്‍ ബ്രോയിലര്‍ ചിക്കന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്‌തോ കഴിക്കാറാണ് പതിവ്. നമ്മളില്‍ പലര്‍ക്കും ഒരു വിചാരമുണ്ട് വീട്ടില്‍ പാകം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് . എന്നാല്‍ ബ്രോയിലര്‍ ചിക്കന്റെ കാര്യത്തില്‍ ആ ധാരണ തെറ്റാണ്. ഇത്തരത്തിലുള്ള ഇറച്ചി കോഴികക്ക് ഭാരം കൂടുന്നതിനായി നല്‍കുന്ന തീറ്റികള്‍ കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ക്കു വരെ കാരണമായേക്കാം. അതില്‍ പ്രധാനം തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ്. സാധാരാണയായി കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ നിറം കൂട്ടാനുമാണ് ആര്‍സനിക് തീറ്റയിലൂടെ കോഴികള്‍ക്ക് നല്‍കുന്നത്. ഈ പദാര്‍ത്ഥത്തിന്റെ അംശം പാകം ചെയ്തു കഴിഞ്ഞാലും ഉണ്ടാകും. നിരന്തരമായി ഇത്തരത്തിലുള്ള മാംസം കഴിക്കുന്നത് ആരോഗ്യത്തെ ദേഷകരമായി ബാധിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments