Webdunia - Bharat's app for daily news and videos

Install App

പുരികങ്ങളിലെ രോമവളർച്ച വര്‍ദ്ധിപ്പിക്കാം, ഈസിയായി

പുരികങ്ങളിലെ രോമവളർച്ച വര്‍ദ്ധിപ്പിക്കാം, ഈസിയായി

Webdunia
വെള്ളി, 15 ജൂണ്‍ 2018 (13:19 IST)
കാലം മാറിയതോടെ സൌന്ദര്യ സങ്കല്‍പ്പത്തിന്റെ കാര്യത്തിലും അടിമുടി മാറ്റം സംഭവിച്ചു. പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ് സൌന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത്.

സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന പെണ്‍കുട്ടികളെ ഇന്ന് അലട്ടുന്ന ഒരു കാര്യമാണ് പുരികങ്ങളിലുള്ള രോമവളർച്ച വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നത്. ഇതിനായി പല മരുന്നുകള്‍ പരീക്ഷിക്കുകയും ഡോക്‍ടര്‍മാരെ സമീപിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്.

പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവികമായി ഉണ്ടാവേണ്ടതാണെങ്കിലും ഇവയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദത്തിലെ ചില കൂട്ടുകള്‍ക്ക് സാധിക്കും. നാരസിംഹരസായനം പതിവായി ഉപയോഗിക്കുന്നത് മികച്ച ഫലം തരും.

ലാക്ഷാദികേരം , നാൽപ്പാമരാദി കേരം , പിണ്ഡ തൈലം , എന്നിവയിൽ എതെങ്കിലും ഒന്ന് ശരീരത്ത് പുരട്ടി കുളിച്ചാൽ നിറം കുറച്ച് കൂടാൻ സാധ്യതയുണ്ടെന്നും പഴമക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവിക പ്രക്രീയയാണെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

അടുത്ത ലേഖനം
Show comments