Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, പിന്തുടരണം; എങ്കില്‍, കിടപ്പറയില്‍ ആവേശം കുതിച്ചുയരും

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, പിന്തുടരണം; എങ്കില്‍, കിടപ്പറയില്‍ ആവേശം കുതിച്ചുയരും

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (14:00 IST)
പങ്കാളികള്‍ക്ക് ഇടയിലുള്ള ബന്ധം ശക്തമാക്കുന്നതിനും മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ലൈംഗിക ബന്ധങ്ങള്‍ക്ക് സാധിക്കും. തുടക്കത്തിലുള്ള ആവേശത്തിനു ശേഷം ലൈംഗിക താല്‍പ്പര്യം കുറയുന്നുവെന്ന പരാതി ഭൂരിഭാഗം പേരിലുമുണ്ട്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കിടപ്പറയില്‍ ആവേശം എത്തിക്കാമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇഷ്‌ടമുള്ള നിറങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും ഉത്തേജനം പകരാന്‍ കഴിയും.

ലൈംഗിക ചോദനയും ഉല്‍പ്പാദന ക്ഷമത ഇല്ലായ്മയും ഉദ്ധാരണമോ ഉദ്ദീപനമോ ഇല്ലായ്മയും താത്പര്യ കുറവും ഒക്കെ മാറ്റാന്‍ ഭക്ഷണം കൊണ്ട് സാധിക്കും.

ഇത്തരം ഭക്‍ഷ്യ പദാര്‍ത്ഥങ്ങളെ ‘അഫ്രോഡിസിയാക്” ഭക്‍ഷ്യ വസ്തുക്കള്‍ എന്നാണ് പറയുക. ഇവ ഒരാളുടെ ലൈംഗിക ദാഹം വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ലൈംഗിക ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്രീക്ക് പ്രണയ ദേവതയായ അഫ്രോഡൈറ്റില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായത്.

ഇഷ്‌ടമുള്ള കളറകളാല്‍ അലങ്കരിച്ച ബെഡ് ഷീറ്റും കര്‍ട്ടനുകളും ആവേശം പകരും. കിടപ്പറയില്‍ നല്ല മണമുള്ള വസ്‌തുക്കള്‍ ഉപയോഗിക്കുന്നതും മുറിയിലെ ലൈറ്റുകള്‍ പ്രത്യേകമായി ക്രമീകരിക്കുന്നതും ലൈംഗിക ആവേശം ഇരട്ടിക്കും.

വൈനും മധുരള്ള ആഹാര സാധനങ്ങളും ഉത്തേജനം പകരും. ധരിക്കുന്ന വസ്‌ത്രങ്ങളില്‍ പോലും പ്രത്യേകം ശ്രദ്ധ വേണം. ലൈംഗികത ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം