Webdunia - Bharat's app for daily news and videos

Install App

താരന്‍ ആകറ്റാന്‍ എളുപ്പമാര്‍ഗ്ഗം വീട്ടില്‍ തന്നെയുണ്ട്

ശ്രീനു എസ്
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (13:59 IST)
പലരും നേരിടുന്ന ഒരു വ്യാപക പ്രശ്‌നമാണ് താരന്‍. ഷാംബുകളും എണ്ണകളും മാറി മാറി ഉപയോഗിച്ചിട്ടും ഒട്ടും പിടിതരാത്ത ഒന്നാണ് താരനെന്ന് പലരും സമ്മതിക്കും. എന്നാല്‍ താരത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉലവപ്രയോഗം കൊണ്ട് സാധിക്കും. 
 
ഇതിനായി ഒരു ടീസ് സ്പൂണ്‍ ഉലുവ രാത്രി കുതിര്‍ക്കാന്‍ വയ്ക്കുക. ഇത് രാവിലെയെടുത്ത് പത്ത് ചെമ്പരത്തി ഇലകള്‍ക്കൊപ്പം അരച്ചെടുത്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് കഴിഞ്ഞ് ഷാംബു ഉപയോഗിച്ച് കഴുകി കളയാം. ഇങ്ങനെ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്താല്‍ താരന്‍ മാറിക്കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

അടുത്ത ലേഖനം
Show comments