Webdunia - Bharat's app for daily news and videos

Install App

നിസാരമായി കാണരുത് ഈ ആരോഗ്യപ്രശ്‌നത്തെ!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 മാര്‍ച്ച് 2022 (12:53 IST)
കുടലില്‍ ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉണ്ടാകാതിരിക്കുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നത്. അപ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗീകരിക്കാന്‍ സാധിക്കില്ല. വയറിളക്കത്തിന് പലകാരണങ്ങള്‍ ഉണ്ടാകാം. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കവും ഇന്‍ഫക്ഷനും ഇതിന് കാരണമാണ്. പുതിയ ജീവിത ശൈലിയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. കുറഞ്ഞ ഫൈബറും കൂടിയ അളവിലുള്ള ഷുഗറും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പ്രധാന പ്രശ്നം.
 
ശരിയായ ഡയറ്റാണ് കുടല്‍ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ആദ്യം ചെയ്യേണ്ടത്. കുടലിന്റെ ആരോഗ്യത്തിന് പ്രധാനപങ്കുവഹിക്കുന്നത് ഇതിലെ ബാക്ടീരിയകളാണ്. ഇവയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് തടയുന്നതും ശരീരത്തിന്റെ മെറ്റബോളിസവും ദഹനവും നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

നിര്‍ജ്ജലീകരണം തടയാന്‍ വേനല്‍ക്കാലത്ത് ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഈ ആറുപ്രത്യേകതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ കരുത്തരാണ്!

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?

എന്താണ് സിറ്റുവേഷന്‍ഷിപ്പ്? എങ്ങനെയാണ് ആളുകള്‍ അതില്‍ കുടുങ്ങുന്നത്?

അടുത്ത ലേഖനം
Show comments