Webdunia - Bharat's app for daily news and videos

Install App

കിടപ്പറയില്‍ വന്യത ആഗ്രഹിക്കുന്ന സ്‌ത്രീയെ എങ്ങനെ തൃപ്‌തിപ്പെടുത്താം ?

കിടപ്പറയില്‍ വന്യത ആഗ്രഹിക്കുന്ന സ്‌ത്രീയെ എങ്ങനെ തൃപ്‌തിപ്പെടുത്താം ?

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (12:49 IST)
കിടപ്പറയില്‍ സ്‌ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് വ്യത്യസ്ഥതയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇരുവരും ഒരു പോലെ ആഗ്രഹിക്കുകയും ചെയ്യും. ലൈംഗികസുഖം വേഗത്തില്‍ അനുഭവവിക്കാന്‍ പുരുഷന്‍ ആ‍ഗ്രഹിക്കുമ്പോള്‍ എല്ലാം പതിയെ മതിയെന്ന നിലപാടുള്ളവരാണ് സ്‌ത്രീകള്‍.

കിടപ്പറയില്‍ സ്‌ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പുരുഷനും ഇഷ്‌ടപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുംബനവും തലോടലുമാണ് സ്‌ത്രീകള്‍ കൂടുതലായി ആ‍ഗ്രഹിക്കുന്നത്. മുടിയില്‍ തലോടുന്നതും ശരീര സൌന്ദര്യത്തെ വര്‍ണിക്കുന്നതും സ്‌ത്രീകളെ ഉത്തേജിപ്പിക്കും.

സംസാരത്തിലൂടെ നല്ല മൂഡ് ഉണ്ടാക്കിയെടുക്കാന്‍ സ്‌ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. വ്യത്യസ്ഥമായ പൊസിഷനുകളും ശരീരത്തില്‍ പലയിടത്തും ചുംബിക്കുന്നതും സ്‌ത്രീക്ക് ആവേശം പകരും. ബലം പിടിച്ചുള്ള ചലനങ്ങളും ലൈംഗിക ബന്ധവും ആഗ്രഹിക്കുന്ന സ്‌ത്രീകളെ അത്തരത്തില്‍ തൃപ്‌തി പെടുത്താന്‍ പുരുഷനു കഴിയണം.

വന്യമായ സെക്‍സ് ആഗ്രഹിക്കുന്ന സ്‌ത്രീകളെ മെല്ലെയുള്ള പ്രവര്‍ത്തികളിലൂടെ തൃപ്‌തിപ്പെടുത്താം. ഇവര്‍
സെക്‌സില്‍ മെല്ലെപ്പോക്കു നയം ആഗ്രഹിക്കുമ്പോള്‍ തന്നെ രതിമൂര്‍ഛ നേടാനും സ്‌ത്രീ ആഗ്രഹിക്കും. ഓറല്‍ സെക്‍സ്, സ്വകാര്യ ഭാഗത്തെ തലോടലും ചുംബനവും, വയറില്‍ കൈ ചുറ്റി പിടിക്കുക എന്നീ കാര്യങ്ങള്‍ 90ശതമാനം  സ്‌ത്രീകളും ആഗ്രഹിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Fitness: 'സൂംബ' ശരീരത്തിനു നല്ലതോ? തടിയൊക്കെ പുഷ്പം പോലെ കുറയ്ക്കാം

5 മിനിറ്റിൽ നിങ്ങൾക്കൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം, 'ഓട്സ്-ബാനാന' മാജിക്!

ഫാറ്റി ലിവർ: ശരീരം ആദ്യമെ സൂചന തരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

അടുത്ത ലേഖനം