Webdunia - Bharat's app for daily news and videos

Install App

തലയണ വെച്ചാണോ കിടന്നുറങ്ങുന്നത്? എങ്കിൽ ഇക്കാര്യം അറിഞ്ഞോളൂ...

Webdunia
വെള്ളി, 27 ജൂലൈ 2018 (14:13 IST)
പലരും പല രീതിയിലാണ് ഉറങ്ങുന്നത്. കമഴ്ന്നും ചെരിഞ്ഞും മലർന്നും അങ്ങനെയങ്ങനെ. ചിലർ തലയണ വെയ്ക്കും. എന്നാൽ മറ്റുചിലർക്ക് തലയണ വേണ്ട. കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാൽ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടർമാർ പറയാറ്.  
 
ഉറങ്ങുമ്പോൾ തലയണ പൂർണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതിൽ പല കാരണങ്ങളാണുള്ളത്. ഉയരമുള്ള തലയണ വെച്ചാൽ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും. അതല്ല, തലയണ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നുള്ളവരാണെങ്കിൽ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക.
 
അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. നമ്മുടെ ആരോഗ്യത്തിനനുസരിച്ച് ശരീരപ്രക്രതിക്കനുസരിച്ച് മാത്രം തലയണ ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, അപകടകരം!

അടുത്ത ലേഖനം
Show comments