Webdunia - Bharat's app for daily news and videos

Install App

വായ്‌പുണ്ണിന് ഉത്തമ പരിഹാരം വീട്ടിൽതന്നെയുണ്ട്, അറിയൂ !

Webdunia
വ്യാഴം, 28 മെയ് 2020 (15:49 IST)
വായില്‍ പുണ്ണ് എന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. വായ്‌പുണ്ണിനെ ഫലപ്രദമായി ഇല്ലാതാക്കാനുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽതന്നെയുണ്ട് എന്നതാണ് വാസ്തവം. 
 
ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇത് വായിലെ അണുബാധ ഇല്ലാതാക്കാൻ സഹായിക്കും എന്നുമാത്രമല്ല വായ് പുണ്ണ് പെട്ടന്ന് ഇല്ലാതാവുകയും ചെയ്യും. ഉള്ളി കഴിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഉള്ളിയുടെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. കറ്റാര്‍വാഴയുടെ നീരും വായ്പ്പുണ്ണ് ശമിപ്പിക്കുന്നതിന് വളരെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം
Show comments