Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

Webdunia
വെള്ളി, 16 ജൂണ്‍ 2023 (19:45 IST)
പുരുഷന്‍മാരില്‍ മാത്രമല്ല മദ്യപാനം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയായ 13 ശതമാനം സ്ത്രീകളും മദ്യപിക്കുന്നതായാണ് കണക്കുകള്‍. മദ്യപിക്കുന്ന സ്ത്രീകളില്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ചില പ്രശ്‌നങ്ങള്‍ കാണപ്പെടും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
മദ്യപിക്കുന്ന സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ കരള്‍ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. ലിവര്‍ സിറോസിസും കരള്‍ അനുബന്ധ രോഗങ്ങളും കൂടുതലായി മദ്യപിക്കുന്ന സ്ത്രീകളില്‍ കാണപ്പെടുന്നു. മദ്യപിക്കുന്ന സ്ത്രീകളില്‍ തലച്ചോറിന്റെ ചുരുക്കവും വൈജ്ഞാനിക തകര്‍ച്ചയും കാണപ്പെടുന്നു. അമിതമായി മദ്യപിക്കുന്ന സ്ത്രീകളില്‍ ഹൃദയപേശികള്‍ തകരാറിലാകാന്‍ സാധ്യത കൂടുതലാണ്. 
 
കരള്‍, തൊണ്ട, വായ എന്നിവയില്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണ്. ചെറിയ തോതില്‍ പോലും മദ്യപിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം കാണപ്പെടുന്നു. ഗര്‍ഭിണികള്‍ ഒരു കാരണവശാലും മദ്യപിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറിളക്ക രോഗങ്ങള്‍ വ്യാപിക്കുന്നു; വയറിളക്കം തടയാന്‍ ഇത് അറിയണം

ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു! കൂടുതലും ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

ചൂടാക്കി കഴിക്കേണ്ട ഭക്ഷണങ്ങള്‍ അങ്ങനെ തന്നെ കഴിക്കണം, ഇക്കാര്യങ്ങള്‍ അറിയാമോ

വളം കടിയെ സൂക്ഷിക്കുക; മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments