Webdunia - Bharat's app for daily news and videos

Install App

ചില ശബ്ദങ്ങള്‍ സൂചനയാണ്; സ്ത്രീകള്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം, പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്

Webdunia
വ്യാഴം, 16 മാര്‍ച്ച് 2023 (11:42 IST)
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികബന്ധത്തിനു വളരെ സുപ്രധാനമായ സ്ഥാനമുണ്ട്. ആരോഗ്യകരമായ ലൈംഗികബന്ധമാണ് എല്ലാ റിലേഷന്‍ഷിപ്പുകളേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്ത്രീകളിലെ ലൈംഗിക താല്‍പര്യങ്ങള്‍ ഒരു കടല്‍ പോലെ നിഗൂഢമാണ്. പലപ്പോഴും അവരുടെ ഒരു നോട്ടവും പ്രവൃത്തിയും പങ്കാളിയോട് സംവദിക്കുന്നത് പല കാര്യങ്ങളായിരിക്കാം. ചിലപ്പോള്‍ അത് മനസ്സിലാക്കാന്‍ പങ്കാളിക്ക് കഴിയാതെ പോകും. 
 
പങ്കാളി ലൈംഗികബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് കിടപ്പറയില്‍ പല പുരുഷന്‍മാരേയും നിരാശരാക്കുന്നത്. സ്ത്രീകള്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നത് എപ്പോള്‍ എന്ന് മനസ്സിലാക്കാന്‍ ചില ടിപ്സുകള്‍ ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെക്സിന് ശരീരവും മനസ്സും തയ്യാറാണെങ്കില്‍ സ്ത്രീകള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. അത് തിരിച്ചറിയാന്‍ പുരുഷന്‍ തയ്യാറാകണം. 
 
കിടപ്പറയിലെത്തിയാല്‍ സ്ത്രീകള്‍ പലപ്പോഴും കൈകള്‍ ശരീരത്തോട് ചേര്‍ത്തുപിടിക്കും. അത് ഒരു സൂചനയാണ്. നിങ്ങള്‍ എപ്പോഴും അടുത്ത് വേണം എന്ന രീതിയില്‍ പങ്കാളി സംസാരിക്കാനും ചേര്‍ത്തുപിടിക്കാനും തുടങ്ങും. ഇത് ശാരീരികബന്ധം ആഗ്രഹിക്കുന്നുണ്ടെന്ന് സ്ത്രീകള്‍ വെളിവാക്കുന്നതിന്റെ ലക്ഷണമാണ്. 
 
നിങ്ങളുടെ അടുത്ത് ഇരിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പങ്കാളി ശ്വാസോച്ഛ്വാസം നടത്തുന്നതും ഹൃദയമിടിപ്പ് ഉയരുന്നതും ശക്തമായ ലൈംഗിക ഉത്തേജനത്തിന്റെ തെളിവാണ്. നിങ്ങള്‍ ആലിംഗനം ചെയ്യുകയോ ചേര്‍ത്തുപിടിക്കുകയോ ചെയ്യുന്ന സമയത്ത് അവര്‍ അസാധാരണമായ ചില ഞെരുക്കങ്ങളും ശബ്ദങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതും ഒരു ലക്ഷണമാണ്. കാല്‍ വിരലുകള്‍ ചുരുട്ടുക, നിങ്ങളുടെ സാമിപ്യത്തിനായി അടുത്തേക്ക് വരിക എന്നിവയെല്ലാം അവര്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നതിന്റെ തെളിവുകളാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം