Webdunia - Bharat's app for daily news and videos

Install App

ഈ ആൻ്റിബയോട്ടികൾ ഉപയോഗിക്കരുത്, വിലക്കുമായി ഐസിഎംആർ: വിലക്കിയ മരുന്നുകൾ ഇവ

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (15:41 IST)
ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പിക്കാതെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകി ഐസിഎംആർ.  പനിയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് നിർദേശം. പനിക്കും മറ്റ് വൈറൽ രോഗങ്ങൾക്കും ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന രീതി രാജ്യത്ത് വ്യാപകമാണ്. പലരും കൃത്യമായ ഡോസോ,അളവോ ഇല്ലാതെയാണ് ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്.ഇത്തരത്തിൽ ആൻ്റിബയോട്ടിക്കുകൾ എടുക്കുമ്പോൾ അത് ആൻ്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും യഥാർത്ഥത്തിൽ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അത് ഫലിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യും.
 
ഐസിഎംആർ വിലക്കുള്ള ആൻ്റിബയോട്ടിക്കുകൾ
 
 ലോപിനാവിർ- റിറ്റോണോവിർ
 ഹൈഡ്രോക്സിക്ലോറോക്വിൻ
 ഐവർമെക്റ്റിൻ
 മോൾനുപിരാവിർ
 കോണ്വാലസെൻ്റ് പ്ലാസ്മ
 ഫാവിപിരാവിർ
 അസിത്രോമൈസിൻ
 ഡോക്സിസൈക്ലിൻ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ തുമ്മലിനും ചുമയ്ക്കും പ്രധാന കാരണം ബെഡ് റൂമിലെ ഫാന്‍ !

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

അടുത്ത ലേഖനം
Show comments