Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിച്ച ശേഷം സിഗരറ്റ് വലിക്കാറുണ്ടോ? പ്രശ്നം ഗുരുതരമാണ്

അനു മുരളി
ബുധന്‍, 25 മാര്‍ച്ച് 2020 (18:02 IST)
സിഗരറ്റ് വലിക്കുന്നത് ശീലമാക്കിയിരിക്കുന്ന ഒരുപാട് പേർ ഉണ്ട്. ഇത് ആരോഗ്യത്തിന് മോശമാണെന്ന് അറിഞ്ഞിട്ടും അത് ഉപേക്ഷിക്കാത്തവർ. ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും.
 
ആ ശീലം ആരോഗ്യത്തിന് കൂടുതൽ അപകടമാണ്. പുകവലി തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതാണ്. ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്.
 
ഇത്തരത്തില്‍ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് ആമാശയത്തില്‍ ക്യാന്‍സർ‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും നിരവധി പഠനങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments