Webdunia - Bharat's app for daily news and videos

Install App

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (19:14 IST)
ചക്കയുടെ ആരോഗ്യ ഗുണം ഇപ്പോള്‍ പ്രശസ്തമായിരിക്കുകയാണ്. പല പഠനങ്ങളും ഇത് സംബന്ധിച്ച് വരുന്നുണ്ട്. ചക്കപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് റെറ്റിനല്‍ ഡീജനറേഷനെ തടയുന്നു. അങ്ങനെ കാഴ്ച മങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തൈറോയിഡ് രോഗമുള്ളവര്‍ക്കും ചക്കപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ കോപ്പര്‍ ധാരാളം ഉണ്ട്. ഇത് തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്നു. 
 
കൂടാതെ ചക്കപ്പഴത്തില്‍ പൊട്ടാസ്യവും കാല്‍സ്യവും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വൃക്കയിലൂടെ കാല്‍സ്യം നഷ്ടപ്പെടുന്നത് പൊട്ടാസ്യം തടയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

മലദ്വാരത്തില്‍ രക്തക്കറ, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക; മൂലക്കുരുവിന്റെ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

ഫോണില്‍ നോക്കി ഭക്ഷണം കഴിക്കരുത് !

അടുത്ത ലേഖനം
Show comments