Webdunia - Bharat's app for daily news and videos

Install App

11.2 ശതമാനം കുറവാണ് 2020ല്‍ കേരളത്തിലെ മരണസംഖ്യയില്‍ വന്നിരിക്കുന്നത്: മുഖ്യമന്ത്രി

ശ്രീനു എസ്
ബുധന്‍, 17 ഫെബ്രുവരി 2021 (11:23 IST)
11.2 ശതമാനം കുറവാണ് 2020ല്‍ കേരളത്തിലെ മരണസംഖ്യയില്‍ വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ 2,63,901 മരണങ്ങളാണ് 2019ല്‍ ഉണ്ടായത്. എന്നാല്‍ 2020ല്‍ ഉണ്ടായത് 2,34,536 മരണങ്ങളാണ്. അതായത് 29,365 മരണങ്ങളുടെ കുറവാണ് ഇവിടെ ഉണ്ടായത്. ഏകദേശം 11.2 ശതമാനം കുറവാണ് 2020ല്‍ കേരളത്തിലെ മരണസംഖ്യയില്‍ വന്നിരിക്കുന്നത്. 100 ശതമാനം ജനനങ്ങളുടേയും മരണങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
റോഡ് അപകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. 2019ല്‍ ഒരു മാസം റോഡപകടങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങളുടെ ശരാശരിയെടുത്താല്‍ പോലും ഏകദേശം 800 മരണങ്ങളുടെ കുറവാണുണ്ടായതെന്ന് കണക്കാക്കാം. അതൊഴിവാക്കിയാല്‍ പോലും ഈ വര്‍ഷം 28,565 മരണങ്ങളുടെ കുറവാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments