ശരീരഭാരം കുറയ്ക്കാൻ പരിശ്രമിയ്ക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !

Webdunia
ബുധന്‍, 13 ജനുവരി 2021 (15:31 IST)
ശരീരഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്. അമിതവണ്ണവും തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളുമാണ് ഇതിനുകാരണം. അമിതഭാരം വേഗത്തില്‍ കുറയ്‌ക്കുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അസ്ഥികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ചിട്ടയായ ഭക്ഷണക്രമം പിന്തുടര്‍ന്ന് പതിയെ വേണം ശരീരഭാരം കുറയ്‌ക്കാന്‍.
 
ശരീരഭാരം വേഗത്തില്‍ കുറയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ അസ്ഥിയുടെ രൂപഘടന പോലും മാറുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കലോറി കുറവും എന്നാൽ ശരീരത്തിന് കരുത്ത് പകരുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, അതിനൊപ്പം ശാസ്ത്രീയമായ വ്യായാമം ചെയ്യുകയുമാണ് ഏറ്റവും ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

അടുത്ത ലേഖനം
Show comments