Webdunia - Bharat's app for daily news and videos

Install App

ഉറക്കം കുറഞ്ഞാൽ സ്ത്രീകളിൽ ക്യാൻസർ സാധ്യത കൂടും !

Webdunia
ശനി, 25 മെയ് 2019 (20:01 IST)
സ്ത്രികളിലെ ഉറക്കക്കുറവ് ക്യാൻസറിന് സാധ്യത കൂട്ടും എന്ന് പഠനം. ഉറക്കം കുറയുന്നതും ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയും പുരുഷൻമാരെക്കാൾ സ്ത്രീകളിൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായാണ് യൂറോപ്യൻ റെസ്‌പിറേറ്ററി മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
 
പ്രായം, ബോഡി മാസ് ഇൻഡക്സ്, മദ്യപാനം പുകവലി എന്നിവ പരിശോധിക്കുമ്പോഴും പുരുഷനേക്കാൾ സ്ത്രീകളിൽ ക്യാൻസർ സാധ്യത ഉള്ളതായാണ് പഠനം പറയുന്നത്. യു എസ് സ്ലീപ് അപ്നിയ ഡേറ്റ ബേസിൽനിന്നും ഉൾപ്പടെ 19,556 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. 
 
ഒബ്സ്ട്രകിൾ സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥ വളരെ വേഗത്തിൽ ക്യാൻസറിലേക്ക് വഴി മാറുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഉറക്കം കുറയുന്നതോടെ ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസറിന് കാരണമാകുന്നത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് സ്ലീപ് അപ്നിയ ഉള്ളവരിൽ ക്യാൻസറിന് സധ്യത വർധിക്കാൻ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments