Webdunia - Bharat's app for daily news and videos

Install App

ആദ്യ സെക്സിന് ശേഷമാണോ അവളിൽ ഈ മാറ്റങ്ങളെല്ലാം വരുത്തിയത്? എങ്കിൽ നിങ്ങൾ ഭാഗ്യവാൻ

അങ്ങനെ അവൾക്ക് തോന്നുന്നില്ലെങ്കിൽ അത് നിങ്ങളുടെ മിസ്റ്റേക് ആണ്!

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (14:24 IST)
സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. അതുപോലെ ആദ്യ സെക്സ് ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് മോശവുമായ അനുഭവങ്ങള്‍ നല്‍കും. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആദ്യത്തെ സെക്സ് അനുഭവം ആരും മറക്കില്ല. ഓർമയിൽ ഉണ്ടാകും. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ആദ്യസെക്‌സിനു ശേഷമുള്ള ചില തോന്നലുകളുണ്ട്. എന്തെല്ലാമാണ് ആ തോന്നലുകളെന്നു നോക്കാം.
 
സെക്സിലൂടെ ശാരീരികമായ അടുപ്പം മാത്രമല്ല, മാനസികമായ അടുപ്പവും വര്‍ദ്ധിപ്പിയ്ക്കും. സെക്സിനു ശേഷം പങ്കാളിയോട് പറഞ്ഞറിയിക്കാനാകാത്ത തരത്തിലുള്ള മാനസിക അടുപ്പം തോന്നും. അതുപോലെ താന്‍
സെക്സിയാണെന്ന തോന്നല്‍ സ്ത്രീകള്‍ക്കുണ്ടാകുകയും ചെയ്യും. 
 
തന്റെ പങ്കാളിയുടെ മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതിനോ നഗ്നത പ്രദര്‍ശിപ്പിയ്ക്കാനോ പഴയപോലെ ഒരു മടിയും തോന്നില്ലെന്നതും മറ്റൊരു കാര്യമാണ്. സ്ത്രീകള്‍ക്ക് ക്ഷീണമകലുന്നതിനും കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി തോന്നുന്നതിനും സെക്സ് സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.  
 
തങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും സെക്‌സിന് സാധിയ്ക്കുമെന്നതാണ് മറ്റൊരു കാര്യം. സെക്‌സ് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുവെന്നതും വാസ്തവമാണ്. നവദമ്പതിമാരെ വീക്ഷിക്കുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും. സെക്സിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നതും യാഥാര്‍ത്ഥ്യമാണ്. 
 
നല്ല വ്യായാമം ചെയ്തുവെന്ന തരത്തിലുള്ള തോന്നലുണ്ടാക്കുന്ന ഒന്നുകൂടിയാണ് സെക്സ്. ശരീരത്തിലെ കൊഴുപ്പു കളയുന്നതിനും സെക്സ് സഹായിക്കുമെന്നതും ഒരു ശാസ്ത്രീയ സത്യമാണ്. ഒരു തവണ സെക്സിന്റെ സുഖം അറിഞ്ഞാല്‍ പിന്നീട് ഇതിനു വേണ്ടി താല്‍പര്യം തോന്നുന്നതും സ്വാഭാവികമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം