Webdunia - Bharat's app for daily news and videos

Install App

വയർ ചാടുന്നതാണോ പ്രശ്നം? ഈ ഒറ്റമൂലി പരീക്ഷ് നോക്കൂ

ഗോൾഡ ഡിസൂസ
ശനി, 23 നവം‌ബര്‍ 2019 (18:21 IST)
നിങ്ങളുടെ വയർ ചാടുന്നുണ്ടോ? ഉണ്ട് അല്ലേ. അതെ അതു തന്നെയാണ് പലരേയും അലട്ടുന്ന പ്രശ്നം. വയറ്റിലെ  കൊഴുപ്പടിയുന്നത് പോകാന്‍ മറ്റേതു ഭാഗത്തേക്കാളും പ്രയാസമാണ്. എന്ന് കരുതി  പോകില്ലെന്നൊന്നും കരുതല്ലേ. വയര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു ചേരുവയെക്കുറിച്ചറിഞ്ഞോളൂ. എള്ള്, തേന്‍, വെള്ളം, ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു പ്രധാനമായും വേണ്ടത്.  
 
ചെറുനാരങ്ങ നമ്മുടെ വയറ്റിലെ കൊഴുപ്പിനെ എളുപ്പത്തില്‍ കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടതുമാണ്‍. അത് പോലെ തന്നെയാണ് എള്ള്. ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് എള്ള്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തേനും തടി പെട്ടെന്ന് കുറയ്ക്കാന്‍ ഉത്തമമാണ്.
 
ഇനി ചേരുവയെക്കുറിച്ചറിഞ്ഞോളൂ:
 
ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനു വേണ്ടത്
 
എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. അല്ലെങ്കില്‍ ഇത് മിക്‌സിയില്‍ അടിയ്ക്കാം. ഈ മിശ്രിതം രാവിലെ പ്രാതലിന് മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

അടുത്ത ലേഖനം
Show comments