Webdunia - Bharat's app for daily news and videos

Install App

What is Vitiligo: നടി മംമ്ത മോഹന്‍ദാസിനെ ബാധിച്ചിരിക്കുന്ന വിറ്റിലിഗോ എന്ന അസുഖം എന്താണ്?

ചര്‍മ്മത്തില്‍ വിളറിയ വെളുത്ത പാടുകള്‍ വികസിക്കുന്ന ഒരു ദീര്‍ഘകാല രോഗാവസ്ഥയാണ് ഇത്

Webdunia
തിങ്കള്‍, 16 ജനുവരി 2023 (11:00 IST)
Vitiligo: മെലാനിന്റെ അഭാവം മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗാവസ്ഥയാണ് നടി മംമ്ത മോഹന്‍ദാസിന് ബാധിച്ചിരിക്കുന്ന വിറ്റിലിഗോ. ത്വക്കിന്റെ ഏത് ഭാഗത്തും വിറ്റിലിഗോ ലക്ഷണങ്ങള്‍ കാണാം. എന്നാല്‍ കൂടുതലായും വിറ്റിലിഗോ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ്. 
 
ചര്‍മ്മത്തില്‍ വിളറിയ വെളുത്ത പാടുകള്‍ വികസിക്കുന്ന ഒരു ദീര്‍ഘകാല രോഗാവസ്ഥയാണ് ഇത്. ചര്‍മ്മത്തിന്റെ സാധാരണ നിറം നഷ്ടമാകാന്‍ ഈ രോഗാവസ്ഥ കാരണമാകും. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. 
 
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍ ആണിത്. മെലാനിന്റെ കുറവ് തന്നെയാണ് പ്രധാന കാരണം. രാവിലെ സൂര്യപ്രകാശം ചര്‍മ്മത്തില്‍ കൊണ്ട് മെലാനിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് പ്രധാന ചികിത്സാ രീതി. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments