Webdunia - Bharat's app for daily news and videos

Install App

സ്വയംഭോഗം ചെയ്താല്‍ നല്ല ഉറക്കം കിട്ടുമോ?

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (21:49 IST)
സ്വയംഭോഗവുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയതകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ആരോഗ്യകരമായ രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് ഒരു തരത്തിലും ദോഷമായി ഭവിക്കില്ലെന്നാണ് പഠനങ്ങള്‍. ശാരീരികവും മാനസികവുമായ ചില ഗുണങ്ങള്‍ സ്വയംഭോഗം സമ്മാനിക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം കിട്ടുന്നത്. 
 
സ്വയംഭോഗം ശരീരത്തില്‍ വിവിധ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട രണ്ട് ഹോര്‍മോണുകളാണ് ഓക്‌സിടോസിനും എന്‍ഡോര്‍ഫിന്‍സും. നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണുകളാണ് ഇവ. മാനസിക സമ്മര്‍ദവും നിരാശയും കാരണം ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്വയംഭോഗം ചെയ്യുന്നതിലൂടെ മാനസികവും ശാരീരികവുമായ ആശ്വാസം ലഭിക്കുമെന്നും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം