Webdunia - Bharat's app for daily news and videos

Install App

Food Poisoning: ഇറച്ചി നന്നായി വേവിച്ചില്ലെങ്കില്‍ വയറിന് പണി കിട്ടും !

പകുതി വേവില്‍ ഇറച്ചി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും

Webdunia
ബുധന്‍, 4 ജനുവരി 2023 (12:22 IST)
Food Poisoning: ഭക്ഷ്യവിഷബാധ അഥവാ ഫുഡ് പോയ്‌സനിങ് അത്ര ചെറിയ ആരോഗ്യപ്രശ്‌നമല്ല. നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും വളരെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകും. നന്നായി വേവിച്ച് വേണം എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കാന്‍. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങള്‍ നന്നായി വേവിക്കണം. 
 
പകുതി വേവില്‍ ഇറച്ചി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇറച്ചി കൃത്യമായി വേവാതെ വരുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസ്, ടോക്‌സിന്‍സ്, പാരാസൈറ്റ് എന്നിവ നിലനില്‍ക്കും. ഇറച്ചിയിലെ രോഗകാരികളായ ബാക്ടീരിയകളേയും വൈറസുകളേയും നശിപ്പിക്കേണ്ടത് നന്നായി വേവിക്കുമ്പോള്‍ ആണ്. നല്ല രീതിയില്‍ വേവിച്ചില്ലെങ്കില്‍ സല്‍മോണെല്ല അടക്കമുള്ള അപകടകാരികളായ ബാക്ടീരിയകള്‍ ഇറച്ചിയില്‍ നിലനില്‍ക്കും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പകുതി വേവിക്കുന്ന ഷവര്‍മ്മ ഇറച്ചിയില്‍ ബാക്ടീരിയകള്‍ നശിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments