Webdunia - Bharat's app for daily news and videos

Install App

വാക്‌സിന്‍ സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് നേപ്പാളില്‍ ക്വാറന്റൈനില്‍ കഴിയേണ്ട

ശ്രീനു എസ്
വെള്ളി, 26 മാര്‍ച്ച് 2021 (14:36 IST)
ഇനിമുതല്‍ വാക്‌സിന്‍ സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് നേപ്പാളില്‍ ക്വാറന്റൈനില്‍ കഴിയേണ്ട. ടൂറിസ്റ്റുകള്‍ ഇതിനായി കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം. എന്നാലും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. 
 
കൂടാതെ രാജ്യത്ത് പ്രവേശിച്ചതിനു ശേഷവും കൊവിഡ് പരിശോധനയ്ക്ക് ടൂറിസ്റ്റുകള്‍ വിധേയരാകേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് പുതിയ പ്രോട്ടോക്കോള്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

അടുത്ത ലേഖനം
Show comments