മൂക്കുത്തി അണിയാന്‍ തീരുമാനിച്ചോ; ചില മുന്‍കരുതലുകള്‍ എടുക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ജൂലൈ 2024 (11:55 IST)
മൂക്കുത്തി അണിയുന്നതിനെ നിസാരമായി കാണാതെ അല്‍പ്പം കരുതലെടുക്കണം. അല്ലെങ്കില്‍ മുഖ സൗന്ദര്യത്തെ തന്നെ അത് ബാധിച്ചെന്നിരിക്കാം. അണുബധ വരാനുള്ള സാധ്യതയാണ് ഇതില്‍ ആദ്യത്തേത്. മുഖം വൃത്തിയാകുമ്പോഴും മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കരുത്. മൂക്കുത്തിയണിഞ്ഞ ഭാഗം കൃത്യമായി വൃത്തിയാക്കിയിരിക്കണം. മുക്ക് കുത്തിയതിന് ശേഷമുള്ള ദിവസങ്ങള്‍ ശ്രദ്ധിക്കണം.
 
മുക്കില്‍ നീരുവക്കാനും പഴുപ്പ് വരാനുമെല്ലാം സാധ്യതയുള്ള സമയങ്ങളാണ്. മൂക്കില്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചതിന് ശേഷം മാത്രമേ മൂക്ക് കുത്താന്‍ പാടുള്ളൂ. വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയതിന് ശേഷം മുക്ക് കുത്തുക. ഫേഷ്യലുകള്‍ ചെയ്യുന്നതിന് മുമ്പ് മൂക്കുത്തികള്‍ അഴിച്ചുമാറ്റുന്നതാണ് ഉചിതം. ജലദോഷമോ, മൂക്കൊലിപ്പോ നേരിടുന്ന അവസ്ഥയിലും മൂക്കുത്തികള്‍ ധരിക്കാതിരിക്കുന്നതാണ് ഉചിതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments