Webdunia - Bharat's app for daily news and videos

Install App

വലതുനെഞ്ചിലെ വേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണം ? അറിയണം ഇക്കാര്യങ്ങൾ !

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (17:06 IST)
ഹൃദയഘാതെത്തെക്കുറിച്ച് ഇപ്പോഴും ആളുകൾക്ക് വളരെ അധികം സംശയങ്ങൾ ഉണ്ട്. പല രീതിയിൽ ഹൃദയാഘതം വരാം എന്നതിനാലാണ് ഇത്. എല്ലായിപ്പോഴും ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടയി എന്നും വരില്ല. വേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം എങ്കിലും ചില അവസരങ്ങളിൽ വേദന പോലും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.
 
നെഞ്ചിലുണ്ടകുന്ന വേദന വളരെ കരുതലോടെ ശ്രദ്ധിക്കണം. കാരണം ഇടതുനെഞ്ചിലുണ്ടാകുന്ന വേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലുതുനെഞ്ചിലെ വേദനയും ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. വലതു കൈയ്യിലും, വയറിനു മുകളിലും, മുതുകിലും എല്ലാം അസഹ്യമായ വേദന അനുഭപ്പെടുന്നുണ്ടെങ്കിൽ അതും ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കാം എന്ന് ഡോക്ടർമാർ പറയുന്നു. 
 
ഹൃദയത്തിന്റെ ചില തകരാറുകൾ ചിലപ്പോൾ ഇസിജിയിൽ കണ്ടെത്താൻ സാധിക്കാറില്ല. ചില ഘട്ടങ്ങളിൽ നോർമലും ചില ഘട്ടങ്ങളിലും ആപത്കരവുമായി മാറുന്ന ഹൃദയ രോഗാവസ്ഥകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ. വേദനയിൽ സംശയം തോന്നിയാൽ ഉടനെ ഡോക്ടറെ സമീപിക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

അടുത്ത ലേഖനം
Show comments