പാഷൻ ഫ്രൂട്ട് നിത്യൌഷധം തന്നെ !

Webdunia
ഞായര്‍, 16 ഡിസം‌ബര്‍ 2018 (15:07 IST)
നമ്മുടെ വിടുകളിലും തെടികളിലുമെല്ലാം വള്ളിപിടിച്ച് പെട്ടന്നു തഴച്ചുവളരുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പറായുന്നതുപോലെ പലരും പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ശാരീരിക മാനസിക ആരോഗ്യത്തിന് നിത്യവും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് ഉത്തമമാണ്.  
 
വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. ഇത് നിത്യവും കഴിക്കുന്ന പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ ഇത് സഹായിക്കും. നല്ല ഉറക്കം നൽകാനും പാഷൻ ഫ്രൂട്ടിന് സാധിക്കും. 
 
വന്ധ്യതക്ക് പരിഹാരം കാണാൻ പോലും പാഷൻ ഫ്രൂട്ടിന് കഴിവുണ്ട്. ആന്റീ ഓക്സിഡന്റുകൾ ധാരാളമായി പാഷൻഫ്രൂട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments